കയ്യെത്താ ദൂരത്തെ കുഞ്ഞു പൂമ്പാറ്റ മനോഹരമായിരുന്നു അതിമ്റെ ഉടല്‍ വാനില്‍ ചിറകു വീശി പറക്കുമ്പോഴും കയ്യെത്താ ദൂരത്തിരുന്നു ഞാന്‍ കൊതിച്ചു.ഇമ വെട്ടാതെ ഞാനതിനെ നോക്കിയിരുന്നു.വിരിഞ്ഞ് നിന്ന പൂക്കളില്‍ മധു നുകരാന്‍ പറന്നകലുംബോഴും ഞാനതിനെ വീണ്ടും വീണ്ടും നോക്കി .അനന്തമായ വാനിലൂടെ മധു തേടി പറന്നകലുമ്പോള്‍ എന്‍റെ ഒരായുസ്സിന്റെ സന്തോഷമായ കാഴ്ചയും പുഞ്ചിരികളും വീണുടഞ്ഞു.
മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ