ഇടനെഞ്ചിലെരിയും കനല്‍ അണക്കാന്‍-
പോഴിയുന്നതാകുമോ ഹര്‍ഷ ബാശ്പ്പം
നിന്‍റെ വേര്‍പാട് തീര്‍ത്ത മുറിവുകള്‍-
മായ്ക്കാനുതകുമോ ഈ ഹര്‍ഷ ബാശ്പ്പം.
മാറോട് ചേര്‍ത്തൊരെന്‍ സ്വപ്‌നങ്ങള്‍
കഴുകിത്തുടക്കുന്നതാകുമോ ഹര്‍ഷ ബാശ്പ്പം.
നീയെന്ന കേന്ത്രമെന്നുള്ളില്‍ തീര്‍ത്ത
സ്വപ്നങ്ങളാകുമോ ഈ ഹര്‍ഷ ബാശ്പ്പം.
പുലരുമൊരു പുലര്‍വേളയില്‍ എന്നെങ്കിലും
പോഴിയുമോ നിന്മുഖം കണ്ടുകൊണ്ടീ മിഴിയറിയാതെ
ആനന്തമായൊരു ഹര്‍ഷ ബാശ്പ്പം.
മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ