മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ് മിഴിനീര്‍
സാബി ബാവ

വിശാലമാം സാഹിത്യ പുല്‍മേട്ടില്‍
സുഗന്ധം തൂവി നില്‍ക്കുമഴകാര്‍ന്ന
കവിതാ പൂക്കള്‍.മിന്നി മറയും
കണ്മുന്നിലീ...
പുതു മുകുളങ്ങളെ കാണാന്‍
കഴിഞ്ഞെങ്കില്‍ ഒരിക്കലുമത്
പാഴ് മുളയാകില്ലായിരുന്നു.