മനസ്സില്‍ വിങ്ങി പൊട്ടുന്ന അക്ഷര കൂട്ടങ്ങള്‍ ഞാനൊരു സ്വകാര്യ പുസ്തകമായ് ഇവിടെ കുറിക്കുന്നു.. കൂടുതല്‍ വായിക്കാന്‍ എന്റെ മറ്റൊരു ബ്ലോഗ്
മിഴിനീര്‍
സാബി ബാവ
¶
നീ വരാനായ്
യാത്രയാവുകയാണൊരു പകല്കൂടി
ച്ചെങ്കുങ്കുമ ചാറ് തേച്ചെത്തുന്നു സന്ധ്യാ..
അന്ന് പൊഴിഞ്ഞ പകലിനെ പഴിച്ചു പാടി
പറന്നകലുന്നു പക്ഷികള്‍.
നിനവില്‍ പൊട്ടും കനവുകള്‍ ഉള്ളിലൊതുക്കി
വീണപോല്‍ തേങ്ങുന്നുണ്ടൊരു ഹൃദയമാര്‍ദ്രമായ്
നീ വരാനായ് കാക്കുമെന്‍ മനം വേദനിച്ചിരിപ്പൂ.
ചിതലരിച്ചോരീ പടിവാതിലില്‍.
·
കവിത
Newer entries ►
◄ Older entries
© 2010
ചെറു തേന്‍
രൂപകല്‍പ്പന ചെയ്തത്
കൂതറHashimܓ