
എന്റെ ഹൃദയത്തില്‍ കറുപ്പുണ്ടായിരുന്നില്ല
എന്റെ മുടികള്‍ ചിന്നി ചിതറിയില്ല
എന്റെ ശരീരം മോഹങ്ങളേ പുൽകിയില്ല
എന്റെ മനസ്സില്‍ ഇടങ്ങളുണ്ടായിരുന്നു
സാഹോദര്യത്തിന്റെ, മാതൃത്വത്തിന്റെ, പിന്നീട്
ഒരിക്കലും വറ്റാത്ത നഷ്ട്ട പ്രണയത്തിന്റെ എന്നിട്ടും
എന്തിനു നീ... ഈ പാവം ചെമ്പകത്തെ കയ്യൊഴിഞ്ഞു...